കല്ലൂർവഞ്ചി

എക്കല്‍ അടിഞ്ഞുകൂടിയ നനഞ്ഞ മണ്ണില്‍ തഴച്ചുവളരുന്ന ഈ ചെടി മൂത്രത്തില്‍ കല്ലിനും (കിഡ്നി സ്റ്റോൺ) മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും മികച്ച ഔഷധമാണ്‌. കല്ലൂര്‍വഞ്ചിയുടെ ഔഷധഗുണങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സാധാരണയായി കല്ലൂര്‍വഞ്ചിയുടെ വേരാണ് മരുന്നിനുപയോഗിക്കുന്നതെങ്കിലും തണ്ടിനും അത്രതന്നെ ഔഷധഗുണമുണ്ട്‌.

കല്ലൂർവഞ്ചി ചതച്ചത് 50g 3Nos

₹90.00Price