പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റമിന്‍ സി അഥവാ സിട്രസ് കണ്ടന്റ് ഏറ്റവും കൂടുതലടങ്ങിയിരിക്കുന്നതും നെല്ലിക്കയിലാണ്. വിറ്റമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം, ഫൈബര്‍ എന്നിവയും നെല്ലിക്കയിലുണ്ട്.
AMLA POWDER നെല്ലിക്കാപൊടി 60gm 3Nos
₹120.00Price