അപരാജിത ചൂർണ്ണം( പുകമരുന്ന് )

വീട്ടിലെ അന്തരീക്ഷ വായുവിനെ രോഗാണു മുക്തമാക്കുവാനും കൊതുകുകളെ നശിപ്പിക്കുവാനുംകഴിവുള്ള ഒരു ആയുർവേദ ഉല്പന്നമാണ് അപരാജിത ധൂമ ചൂർണം. ഗുൽഗുലു, വയമ്പ്,ആടലോടകം, തുളസി, വേപ്പില, തുമ്പ, കുന്തിരിക്കം,സാമ്പ്രാണി, നാലമുഖപുല്ല്, വേപ്പിൻ തൊലി, പച്ചമഞ്ഞൾമുതലായവ ചേർത്ത് തയ്യാറാക്കിയത്.

APARAJITHA CHOORNAM അപരാജിതചൂർണം 80gm 3Nos

₹90.00Price