പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണ്‌ ബ്രഹ്മി. ഔഷധ ഗുണമുള്ളതും ബുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ബ്രഹ്മിപ്പൊടി ഒരു ഒറ്റമൂലി തന്നെയാണ്.

BACOPA MONNIERI ബ്രഹ്മി പൊടി 50gm 3Nos

₹120.00Price