ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. സാധാരണ ചർമ്മ പ്രശ്‌നങ്ങളായ നിറവ്യത്യാസം കൈകാര്യം ചെയ്യുവാനും, സ്വയം തയ്യാറാക്കാവുന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനും, എന്നിങ്ങനെ ഒരുപാട് ഉപയോഗങ്ങൾക്ക് ആവണക്കെണ്ണ എല്ലായ്പ്പോഴും നാട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.

CASTOR OIL ആവണക്കെണ്ണ 200ml

₹110.00Price