ചെന്നിനായകം

കയ്‌പെങ്കിലും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉളള ഒന്നാണ്‌ ചെന്നിനായകം.

ചെന്നിനായകത്തിന് യാതൊരു ദോഷവുമില്ലാത്തതു കൊണ്ടു തന്നെയാണ് ഇത് കുഞ്ഞുങ്ങള്‍ക്കുള്ളില്‍ എത്തിയാലും കുഴപ്പിമില്ലെന്ന വിധത്തില്‍ മുലകുടി നിര്‍ത്താന്‍ ഉപയോഗിയ്ക്കുന്നതും.

CHENNINAYAKAM ചെന്നിനായകം 15g 5Nos

₹100.00Price