ഇരട്ടിമധുരം സ്വരശുദ്ധിക്ക് പുറമേ വയറ്റിലെ പുണ്ണ്, ചുമ, തുമ്മൽ എന്നിവയ്ക്കുമുള്ള പരിഹാരവുമാണ്.

ഇരട്ടിമധുരം പൊടി നമ്മൾ നിത്യേന കുടിക്കാനെടുക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ച് ആറ്റിയശേഷം ഉപയോഗിക്കാം. ദാഹശമനത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും നല്ലതാണ്.

ERATTIMADHURAM ഇരട്ടിമധുരം പൊടി 50gm 4Nos

₹120.00Price