പ്രായമായാലും പ്രായക്കുറവ് ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. പ്രായം ആദ്യം കാണപ്പെടുന്നത് നമ്മുടെ ചര്‍മത്തില്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, ചര്‍മം അയഞ്ഞു തൂങ്ങും. ഇതിനായി വിലയേറിയ പരിഹാരങ്ങള്‍ തേടുന്നവരുമുണ്ട്. കൃത്രിമ വഴികള്‍. എന്നാല്‍ ഇവ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. തികച്ചും സ്വാഭാവിക വഴികള്‍ ഇതിനായുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി ഉപയോഗിച്ചുള്ള ഒരു വഴി. പൊതുവേ സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ് ചെറുപയര്‍ പൊടി. ഇത് സോപ്പിന് പകരം ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണ്. ഏതു പ്രായക്കാര്‍ക്കും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഇത്.

GREEN GRAM POWDER ചെറുപയർ പൊടി 50gm 5Nos

₹100.00Price