മുടിക്ക് നിറം നൽകുന്നതിനായി പ്രകൃതിദത്തമായി ഉപയോഗിക്കാൻ കഴിയുന്ന സസ്യ അധിഷ്ഠിത ചായമാണ് ഹെന്ന. മൈലാഞ്ചി പൊടിയോടൊപ്പം തലമുടിയുടെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റു ചില ചേരുവകളും കൂട്ടിച്ചേർത്തുകൊണ്ടാണ് മുടിയിൽ പ്രയോഗിക്കാനുള്ള ഹൈന്ന പേസ്റ്റ് തയ്യാറാക്കുന്നത്. താരനെ ഒഴിവാക്കാൻ, തലയോട്ടിയെ പോഷക പൂർണ്ണമാക്കി മാറ്റാൻ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇത് നമ്മുടെ തലമുടിക്ക് നൽകുന്നു.

മൈലാഞ്ചി ചെയ്യുന്നതിന് മുമ്പ് മുടി എണ്ണരഹിതമാണെന്ന് ഉറപ്പാക്കുക. എണ്ണമയമുള്ള മുടിയിൽ ഹെന്ന ഇടുന്നത് ഒരുപക്ഷേ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലങ്ങൾ നൽകിയെന്നു വരില്ല

HENNA POWDER മൈലാഞ്ചി പൊടി 5Nos

₹100.00Price