ആയുർവേദ പ്രകാരം, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ ഔഷധസസ്യങ്ങളിലൊന്നാണ് ചെമ്പരത്തി.

ആഴ്ചയിൽ മൂന്ന് തവണ ചെമ്പരത്തിതാളി പൊടി ഉപയോഗിക്കാവുന്നതാണ്. അതിലൂടെ മുടിക്ക് ആഴത്തിലുള്ള പോഷണം നൽകാനും ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സാധിക്കുന്നു.

HIBISCUS POWDER ചെമ്പരത്തിത്താളി പൊടി 5Nos

₹100.00Price