നീലയമരി പൊടി

എണ്ണ കാച്ചാൻ അത്യുത്തമം. നീലയമരി ഒരു പ്രകൃതിദത്ത ചായമാണ്. താരൻ ഇല്ലാതാവുകയും മുടി കറുക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം, മറ്റു പ്ലീഹാ രോഗങ്ങൾ എന്നിവയ്ക്ക് കഷായമായും, വിഷ ജന്തുക്കൾ കടിച്ച മുറിവ് ഉണങ്ങുന്നതിനും ഫലപ്രദമെന്ന് ആയുർവ്വേദം പ്രതിപാദിക്കുന്നു.

INDIGO POWDER നീലയമരി പൊടി 40g 2Nos

₹100.00Price