കരിങ്ങാലി കാതൽ പൊടി

ഒന്നാതരം കരിങ്ങാലി കാതൽ മാത്രം പൊടിച്ചത്. ദാഹശമനത്തിനും, നല്ല ദഹനത്തിനും വിസർജ്ജനത്തിനും,

ഉദരഅസുഖങ്ങൾക്കും വളരെ ഫലപ്രദം. ഉപയോഗം: വെള്ളം തിളപ്പിയ്ക്കുമ്പോൾ ഒരു ലിറ്ററിന് 5 g പൊടിയിട്ട് 5 മിനിറ്റ് തിളപ്പിച്ച് വാങ്ങി ഉപയോഗിക്കാം.

KARINGALI KATHAL കരിങ്ങാലികാതൽ പൊടി 50gm 5Nos

₹100.00Price