ഒരു സൗന്ദര്യ വർദ്ധക വസ്തു എന്ന നിലയിലാണ് കസ്തൂരി മഞ്ഞളിന്റെ പ്രശസ്തി. പാൽ, തൈര്, തേൻ, പനിനീർ എന്നിവയിൽ ചാലിച്ചു മുഖത്തുപുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ തൊലിക്ക് ചൈതന്യവും തിളക്കവും ലഭിക്കും.

KASTHURI TURMARIC കസ്തൂരിമഞ്ഞൾ പൊടി30gm 6Nos

₹120.00Price