കൊട്ടംചുക്കാദി തൈലം

ശരീര വേദനകൾക്ക് നല്ലൊരു മസ്സാജ് ഓയിലാണ് കൊട്ടംചുക്കാദി തൈലം.കൂടാതെ ആർത്തിരിറ്റിസ്, ന്യൂറോ മസ്കുലർ വേദന, കഴുത്ത് വേദന, കണങ്കാൽ മുറിവ്, ടെന്നീസ് എൽബോ മുതലായവയുടെ ചികിത്സയ്ക്കായി ഈ ആയുർവേദ ഔഷധ എണ്ണ ഉപയോഗിക്കുന്നു.

KOTTAMCHUKKADI THAILAM 100ml

₹80.00Price