വളരെക്കാലം മുൻപ് മുതൽ പാചകത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളിൽ ഒന്നാണ് പുതിന അഥവാ മിന്റ്. ശ്രദ്ധേയമായ ഔഷധ ഗുണങ്ങളുള്ള ഈ ഇല വിവിധ ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉപയോഗിക്കുന്നു. വ്യത്യസ്തമായ ഒരു രുചിയും സുഗന്ധവും ഇതിനുണ്ട്.

“”പുതിനഇലകളിൽ കലോറി കുറവാണ്, പ്രോട്ടീനും കൊഴുപ്പും വളരെ കുറവാണ്. വിറ്റാമിൻ എ, സി, ബി കോംപ്ലക്സുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയും ചർമ്മത്തിന്റെ ആരോഗ്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുദിനയുടെ മറ്റൊരു പോഷകഗുണം, അതിൽ ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട് എന്നതാണ്. അത് ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു,”

MINT LEAF POWDER പുതിനയില പൊടി 50g 3Nos

₹120.00Price