നെൻമ്മനിവാക പൊടി

ഉപയോഗം: തുമ്മൽ, ചൊറിച്ചിൽ, തലയിൽ താരൻ മുതലായവയെ അകറ്റി ദേഹത്തിന് പരിമളവും കുളിർമ്മയും ഉന്മേഷവും ഉണ്ടാ ക്കുന്നു. പ്രായഭേതമന സോപ്പിനു പകര മായി ഏവർക്കും ഉപയോഗിക്കാം.

ഉപയോഗക്രമം. പച്ച വെള്ളത്തിലോ, ചൂടുവെ ള്ളത്തിലോ കുഴച്ച് തലയിലും ദേഹമാസകലവും തേക്കാം.

NENMENI VAKA POWDER നെന്മേനിവാക പ്പൊടി 50gm 5Nos

₹100.00Price