ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യുടെ അളവിനേക്കാൾ കൂടുതൽ അതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമെന്ന് കരുതപ്പെടുന്ന ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. പിഗ്മെന്റേഷൻ പ്രശ്നങ്ങൾ, ചർമ്മത്തിലെ പാടുകളും മറ്റും അകറ്റി നിർത്തൽ, ചർമത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കൽ, മുഖക്കുരുവിന്റെ പ്രശ്നങ്ങൾ അകറ്റൽ തുടങ്ങിയ പല വിധ ചർമ്മകാര്യങ്ങൾക്ക് ഓറഞ്ച് തൊലി പൊടി ഉപയോഗിക്കാം

ORANGE PEEL POWDERഓറഞ്ച്തൊലി പൊടി 40gm 3Nos

₹120.00Price