നൂറുകണക്കിനു വർഷങ്ങളായി ഇന്ത്യയിൽ കേശ സംരക്ഷണത്തിനായി ചീവയ്ക്ക അഥവാ ഷിക്കാക്കായ് ഉപയോഗിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീവയ്ക്ക മരത്തിന്റെ കായ്കൾ. മുടി വേഗത്തിൽ വളരാനും മുടിക്ക് പോഷണം നൽകുവാനും ചീവക്കാപ്പൊടി സഹായകമാണ്.

SHIKAKAI POWDER ചീവക്കാ പ്പൊടി 50gm 5Nos

₹100.00Price